കൂന്തള്ളൂർ ചിറയിൽ വീട്ടിൽ കെ സരോജിനിയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മകൾ: വസന്തകുമാരി (റിട്ട.വി.എസ്.എസ്.സി). മരുമകൻ: പരേതനായ സദാശിവൻ പിള്ള.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര് ഉപരിപഠനത്തിന് യോഗത്യ നേടി.99.5...