ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസിൽ നാളെ ശുചീകരണ യജ്ഞം

Oct 23, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസ് പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (24/10/2021) സ്കൂളും പരിസരവും ശുചീകരിക്കുന്നു. രാവിലെ 10 മണിയ്ക്ക് വാർഡ് കൗൺസിലർ ബിനു ജി എസ് ഉത്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ എല്ലാ പൂർവ വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും അധ്യാപകരും പൊതു വിദ്യാലയ സ്നേഹികളായ എല്ലാവരും പങ്കെടുക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘം സെക്രട്ടറി കെ സുരേഷ് ബാബു അഭ്യർത്ഥിച്ചു.

cake tower new
LATEST NEWS
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം...