പാലോട് പോലിസ് അറിയിപ്പ്

Nov 11, 2021

ഈ ഫോട്ടോയിൽ കാണുന്ന തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അസനാരുപിള്ള മകൻ 47വയസുള്ള അബ്ദുൾ റഹീം പാലോട് പോലിസ് സ്റ്റേഷൻ പരധിയിലെ ഒരു കൊലക്കേസിലെ പ്രതിയാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ
ഈ ഫോട്ടോയിൽ കാണുന്നയാൾ പാലോട് പോലിസ് സ്റ്റേഷൻ പരധിയിലെ ഒരു കൊലക്കേസിലെ പ്രതിയാണ് ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ , താഴെ പറയുന്ന ഫോൺ നമ്പരിലോ അറിയിക്കുക

CI PALODE. 9497987023
SI PALODE. 9497980127

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...