ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നാളെ

Nov 27, 2021

തിരുവനന്തപുരം: ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നാളെ ഉച്ചയ്ക്ക് 2.30ന് തമ്പാനൂർ മാഞ്ഞാലിക്കുളം ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ നടക്കും. ഹാൾ മാർക്കിങ് ബോധവത്കരണവും ജി എസ് ടി പരിശോധനയും എന്ന വിഷയത്തിൽ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ജില്ലാ വർക്കിങ് പ്രസിഡന്റ് രത്നകലാ രത്നാകരൻ ആദ്യക്ഷത വഹിക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ബി ഗോവിന്ദൻ ഉത്ഘാടനം ചെയ്യും. പി കെ ഗണേഷ്, കെ സുരേന്ദ്രൻ കൊടുവള്ളി, അഡ്വ എസ് അബ്ദുൽ നാസർ, വി എസ് കണ്ണൻ ശരവണ, ജയിംസ് ജോസ്, ഷിന്റോ റഫെൽ, ബിജു ഗോപിനാഥൻ തുടങ്ങി വ്യാപാര പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

cake tower new
LATEST NEWS
ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ...