വക്കം: വക്കം ക്ലബിന്റെ നേതൃത്വത്തിൽ പ്രബോധിനി യു.പി.സ്കൂളിലേക്ക് രണ്ട് പെഡസ്ട്രൽ സാനിടൈസിങ് മെഷിനുകളും സാനിറ്ററൈസുകളും സംഭാവന നൽകി. വക്കം ക്ലബ് പ്രസിഡന്റ് അശോക് കുമാർ, സെക്രെട്ടറി സുരേഷ്, ശിവകുമാർ, ദിലീപ്, അനിൽകുമാർ, എച്. എം, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.



















