ആറ്റിങ്ങൽ: മാമം ശീവേലികോണത്ത് എം ബി ഭവനിൽ പ്രതിഭാകുമാരി (55)നെയാണ്
അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പിച്ചത്. ഇന്ന് 12.45 ഓടെയാണ് സംഭവം. മതിൽ തർക്കത്തെ തുടർന്ന് ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പ്രതിഭാകുമാരിയെ വലിയകുന്നാശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. പോലീസ് സംഭവത്തിന്മേൽ കേസ് എടുത്തു.
36 ഐ.എ.എസുകാർക്ക് സ്ഥലംമാറ്റം, അഞ്ജു തിരു. കളക്ടർ; അനുകുമാരി ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ
36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു....

















