ഗംഗാധരൻപിള്ള (77) അന്തരിച്ചു

Mar 11, 2023

seena

കിളിമാനൂർ: നഗരൂർ ചെങ്കിക്കുന്ന്‌ ചന്ദ്രികാവിലാസത്തിൽ ഗംഗാധരൻപിള്ള (77) അന്തരിച്ചു.

ഭാര്യ: ചന്ദ്രിക
മക്കൾ: ബിജുകുമാർ ജി (ജില്ലാ ടൗൺ പ്ലാനിങ് ഓഫീസ്, തിരുവനന്തപുരം),
സജികുമാർ ജി (കെ എസ് ആർ ടി സി കണ്ടക്ടർ, സിറ്റി ഡിപ്പോ, തിരുവനന്തപുരം.)
മരുമക്കൾ: ഡോ. മിത്ര സി. എസ്‌, ആര്യ ആർ ചന്ദ്രൻ (അദ്ധ്യാപിക,ഗവ. ഹയർസെക്കന്ററി സ്കൂൾ, പകൽക്കുറി)

സഞ്ചയനം: ബുധൻ (15/3/23)

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...