ആറ്റിങ്ങൽ: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരാണി കുറക്കട കൈലാത്തുകോണം അയിത്തിയിൽ വീട്ടിൽ (ഹരിതത്തിൽ)രാജു (62)നെയാണ് ഇന്നലെ രാത്രി 8 മണിയോടെ വീടിനോട് ചേർന്ന ഷെഡ്‌ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാത്രി 8 മണിക്ക് വീട്ടു വളപ്പിൽ സംസ്കരിയ്ക്കും. പരേതരായ കുഞ്ഞുശങ്കരൻ പങ്കജാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ: മോളി
മക്കൾ: അഖിൽ രാജ്, അഞ്ജന രാജു.
മരുമക്കൾ: മോബിൻ, കൃപ.
മരണാനന്തര ചടങ്ങുകൾ ഞായർ (08.10.23)രാവിലെ 8 ന്.
ഇന്ത്യ – അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















