ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ 3 ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. 6 പേർക്ക് പരിക്ക്. ആറ്റിങ്ങൽ പൂവൻപാറയ്ക്കു സമീപം രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയുംചരക്ക് നീക്കത്തിന് ജനുവരി 20മുതല്‍...