‘എൻ.എച്ച് 66 രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക’; സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി

Jan 20, 2025

seena

ആറ്റിങ്ങൽ: നാഷണൽ ഹൈവേ 66ന്റെ രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതതിലും കേന്ദ്ര സർക്കാരിന്റെയും നാഷണൽഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമച്ചവിളയിൽ ധർണ്ണ നടത്തി.

ധർണ്ണാസമരം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു.ഏര്യാകമ്മിറ്റി അംഗം സി ദേവരാജൻ അധ്യക്ഷത വഹിച്ചു.വെസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു.ഏര്യാകമ്മിറ്റി അംഗങ്ങളായ ആർ രാജു,എം മുരളീധരൻ ,സി.ജി വിഷ്ണുചന്ദ്രൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, ലോക്കൽകമ്മിറ്റി അംഗം സന്തോഷ് എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...