ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആറ്റിങ്ങൽ സ്വദേശിയുടെ കാർ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ‘ഹിറ്റ്’; 2030ല്‍ ലക്ഷ്യം 4,000
ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. ദുബൈ ഓട്ടോണമസ് ട്രാന്സ്പോര്ട്ടേഷന്...


















