ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ മരണപെട്ടു

Sep 25, 2022

മലപ്പുറം: ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ക്യാമറമാൻ മരിച്ചു. തിരൂര്‍ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു (44) ആണ് മരിച്ചത്. രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

cake tower new
LATEST NEWS
‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന്...

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും....