കല്ലമ്പലം ദേശീയപാതയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം

Nov 12, 2022

seena

കല്ലമ്പലം കടമ്പാട്ടുകോണം ദേശീയപാതയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം.
കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
ഇരു വാഹനത്തിലുണ്ടായിരുന്നവരേയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

cake tower new
LATEST NEWS