ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
![]()

പാലോട്: സ്കൂൾ കലോത്സവത്തിൽ അറബിക് - സംസ്കൃത ഭാഷാ സാഹിത്യ മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന...
റാഞ്ചി: അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസുകാരന്...
കൊച്ചി: നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് മരിച്ച കേസില് പ്രതി...