കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന് കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്.
ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി പഞ്ചവടിയിൽ ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു....

















