കായിക്കര പോസ്റ്റ്‌ ഓഫീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ്, ആധാർ അക്കൗണ്ട് മേള

Feb 1, 2025

seena

കായിക്കര പോസ്റ്റ്‌ ഓഫീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ്, ആധാർ അക്കൗണ്ട് മേള.

5 വയസിൽ താഴെ ഉള്ള കുട്ടികൾക്കു ആധാർ രജിസ്ട്രേഷൻ സൗജന്യമായി പോസ്‌റ്റോഫീസ് മുഖേന ചെയ്ത് കൊടുക്കുന്നു.

ആവശ്യമായ രേഖകൾ :
1.കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
2.രക്ഷിതാവിന്റെ ( ആരുടെ അഡ്രസ്സിൽ ആണോ കുഞ്ഞിന് ആധാർ ലഭ്യമാക്കേണ്ടത് ) ആധാർ കാർഡ് 3.രക്ഷിതാവിന്റെ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ

കൂടാതെ, പോസ്‌റ്റോഫീസിൽ നിലവിലുള്ള സേവിങ്സ് സ്കീംമുകളുടെ മേളയും ഇതോടൊപ്പം നടത്തുന്നു.

ആവശ്യമായ രേഖകൾ :
ആധാർ കോപ്പി, പാൻകാർഡ് കോപ്പി, രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ.

സ്ഥലം : കായിക്കര ആശാൻ സ്മാരക ഹാൾ
തീയതി : 1/02/2025 ( ശനി )
സമയം : 10.30 മുതൽ വരെ
കൂടുതൽ വിവരങ്ങൾക്ക്, 7994227916 / 7217737689

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...