വര്‍ക്കലയില്‍ സ്വകാര്യ ബസ് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

Dec 19, 2022

seena

വര്‍ക്കല: വര്‍ക്കല ഇലകമണ്‍ ഹരിഹരപുരത്ത് ബസ്സ് ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. മത്സ്യത്തൊഴിലാളിയായ സ്റ്റാന്‍ലി ആന്റണി(65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.35 ഓടെ ഹരിഹരപുരം സ്‌കൂള്‍ ജംഗ്ഷന് സമീപം റോഡ് മുറിച്ചു കടക്കവെ ഗോകുലം എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. സ്റ്റാന്‍ലി ആന്റണി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...