കരേറ്റിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. കാരേറ്റ് ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു വാഹങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ ഉണ്ടായി. സിഗ്നലിൽ മുന്നിൽ നിന്നും വന്ന കിയ കാർ സഡൻ ബ്രേക്ക് ഇട്ടപ്പോഴാണ് പിറകിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. സിഗ്നലിൽ ടൈംറുകൾ പ്രവർത്തിക്കാത്തതിനാലാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതെന്നത് യാത്രക്കാർ ആരോപിയ്ക്കുന്നു.
മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്
ഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 17...
















