പിജി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; വിദ്യാര്‍ഥിനിയ്ക്കു ദാരുണാന്ത്യം

Jul 14, 2023

seena

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആളൂര്‍ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീന്‍സി ബാബുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ. പിജിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം മകള്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

cake tower new
LATEST NEWS
500 മീറ്റര്‍ നീളം, ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

500 മീറ്റര്‍ നീളം, ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ...