എം ബി ബി എസ്, എം എസ് (ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി) നേടിയ കോരാണി പതിനെട്ടാം മൈൽ “മകം” ഹൗസിൽ ഡോക്ടർ. അഞ്ജനയെ കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഉമേഷ് മുരളി രാജ്, കോരാണി ഗവ:എൽ.പി.സ്കൂൾ അദ്ധ്യാപകൻ അൽബയാൻ എന്നിവർ വീട്ടിലെത്തി മെമന്റോ നൽകിയാണ് ആദരിച്ചത്.
കണ്ണൻ ചന്ദ്ര പ്രസ്സിൻ്റെ മാതാവ് ലളിതമ്മ (74) നിര്യാതയായി
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ്...
















