ആറ്റിങ്ങൽ: യു ഡി എഫ് കൺവീനറും ആറ്റിങ്ങൽ എം പിയുമായ അഡ്വ. അടൂർ പ്രകാശ്, വിദ്യാരംഭ ദിനത്തിൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജ മണ്ഡലം സെക്രട്ടറി റെജിയുടെയും ജോബിതയുടെയും മകൾ അമയയ്ക്ക് ആദ്യാക്ഷരം കുറിച്ചു. അടൂർ പ്രകാശ് എംപിയുടെ വസതിയിൽ വച്ചാണ് ചടങ്ങ് നടന്നത്.
തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലറുടെ വീട്ടില് വിജിലന്സ് റെയ്ഡ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനിലെ ഇടത് കൗണ്സിലര് അജിന്റെ വീട്ടില് വിജിലന്സ് റെയ്ഡ്....

















