എ.കെ.ജി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു

Feb 15, 2023

seena

അവനവഞ്ചേരി, എ.കെ.ജി. റസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗം കൂടി. യോഗത്തിൽ, പ്രസിഡന്റ്- രാജേഷ്, സെക്രട്ടറി- സന്തോഷ്‌കുമാർ, ട്രെഷറർ- സജു, വൈസ് പ്രസിഡന്റ്- ട്രീസ അനിൽ, ജോയിന്റ് സെക്രട്ടറി- തങ്കപ്പൻ പിള്ള എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞടുത്തു. മറ്റ് എക്സികുട്ടീവ് അംഗങ്ങൾ സതീഷ്, ജയകുമാർ, ബാജു, ജയസിംഹൻ, അജിത എന്നിവരാണ്.
പ്രത്യേക ക്ഷണിതാക്കൾ- അനിൽകുമാർ, ഡോ. അഭിലാഷ്, ഷൈലാ ദാസ്

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...