മുഹമ്മദ് സാലി (84) അന്തരിച്ചു

Dec 4, 2022

seena

ആറ്റിങ്ങല്‍: ആലംകോട് ഗവ.എല്‍.പി.എസ്. റോഡ് നീലിമ വീട്ടില്‍ റിട്ട.ട്രഷറി ഓഫീസര്‍ മുഹമ്മദ് സാലി (84) അന്തരിച്ചു. എസ്.യു.ടി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ആലംകോട് മുസ്ലീം ജമാഅത്ത് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ലൈലാബീവി (റിട്ട.ട്രഷറി വകുപ്പ്)
മക്കള്‍: പരേതനായ ബിജു, ബിന്ദു (പ്രഥമാധ്യാപിക, ഗവ.എച്ച്.എസ്.എസ്. തട്ടത്തുമല), ബിനിത (കെ.എസ്.എഫ്.ഇ, ആറ്റിങ്ങല്‍)
മരുമക്കള്‍: നസീര്‍വഹാബ്, മുജീബ്

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...