ചിറയിൻകീഴിൽ പ്രതി അറസ്റ്റിൽ

Sep 21, 2026

seena

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ആനത്തലവട്ടം കൊട്ടിമുക്ക്, പോസ്റ്റോഫീസ് ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ സ്ഥിരം കൂലിതല്ല്, നിയമലംഘനം പ്രവർത്തികൾ,സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ സ്ഥിരമായി നടത്തിവന്ന ആനത്തലവട്ടം ഇരുപറ വിളയിൽ വീട്ടിൽ സബിൻ (30)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

എസ് ഐ ശ്രീകുമാർ, എഎസ്ഐ മാരായ നാസർ, പ്രസന്നകുമാർ, സിപിഒമാരായ അഭിലാഷ് അനു, രാഹുൽ, ശ്രീജിത്ത്, നാദിർഷ, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

cake tower new
LATEST NEWS
മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ...