അസിസ്റ്റന്റ് സർജന്റെ തസ്തികയിൽ താൽകാലിക ഒഴിവ്

Dec 6, 2021

seena

ആറ്റിങ്ങൽ: മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജന്റെ തസ്തികയിലേക്ക് താൽകാലിക ഒഴിവുണ്ട്. MBBS ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 08 ന് വൈകിട്ട് 5 മണിക്ക് മുൻപ് ബയോഡാറ്റ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.

cake tower new
LATEST NEWS