ചെറുന്നിയൂർ: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ കറാത്തല സാംസ്കാരിക നിലയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികല യുടെ ആദ്യക്ഷതയിൽ വർക്കല സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൻസിൽ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ലത, ശിവകുമാർ, അഖിൽ, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസഫ് പെരേര എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് ഓഫീസർ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.
മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഇരിട്ടി - മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍...
















