എം.എസ് സുരേന്ദ്ര ബാബു (71) നിര്യാതനായി

Sep 12, 2023

ആറ്റിങ്ങൽ അവനവഞ്ചേരി ആലീസ് കോട്ടേജിൽ എം.എസ് സുരേന്ദ്ര ബാബു (71) അന്തരിച്ചു.

ഭാര്യ: വി.എസ് വസന്ത.
മക്കൾ: ആലീസ് ബാബു, അജിലാ ബാബു, റജിലാ ബാബു.
മരുമക്കൾ: ബി.എസ് പ്രഭൻ, എസ് സജീവ്കുമാർ, കെ ഷൈൻ(അബുദാബി).
സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്

cake tower new
LATEST NEWS
‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം...