ബി. ബേബി അമ്മ (86) (മുൻ ചിറയിൻകീഴ് പഞ്ചായത്ത് മെമ്പർ) അന്തരിച്ചു

Oct 12, 2026

seena

ചിറയിൻകീഴ്: ആൽത്തറമൂട് കണ്ണങ്കര വീട്ടിൽ ബി. ബേബി അമ്മ (86)(മുൻ ചിറയിൻകീഴ് പഞ്ചായത്ത് മെമ്പർ, സഹകരണ ബാങ്ക് ഭരണസമിതി അംഗം, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി മുൻ ജീവനക്കാരി) അന്തരിച്ചു.

ഭർത്താവ്: ബി ഭാസ്കരൻ നായർ.
മക്കൾ: ബി സുധാദേവി, ബി അനിത കുമാരി, ബി ബിന്ദു.
മരുമക്കൾ: വിജയകുമാരൻ നായർ (ബിസിനസ്), ഗംഗാധരൻ നായർ(റിട്ടയേർഡ് ഗൾഫ്), ഉണ്ണികൃഷ്ണൻ നായർ(ദുബായ്).
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.

cake tower new
LATEST NEWS
മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി...

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള...

കൗസല്യ (88) അന്തരിച്ചു

കൗസല്യ (88) അന്തരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ....