ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ. സുരേന്ദ്രൻ.
മക്കൾ: അനിൽകുമാർ (സിപിഐ(എം) തച്ചൂർക്കുന്ന് ബ്രാഞ്ച് അംഗം, Rtd. KSRTC), സുനിൽകുമാർ ( സിപിഐ(എം) നക്രാംകോട് ബ്രാഞ്ച് അംഗം, ഡിന്റു സ്റ്റോർ തച്ചൂർക്കുന്ന്), സുലത, സന്തോഷ്‌കുമാർ (ലൈറ്റ് ഇഞ്ചിനീയർ അക്ഷയശ്രീ നൃത്ത നാടക സമിതി).
മരുമക്കൾ: ഷീജ, മഞ്ജു, സുകു, രാജലത.
സഞ്ചയനം 15/10/2026 വ്യാഴം രാവിലെ 8 മണിക്ക്.


















