ആറ്റിങ്ങൽ: യാത്രാ മധ്യേ രേഖകൾ അടങ്ങുന്ന സഞ്ചി നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്ന നീല സഞ്ചി ആണ് നഷ്ടപെട്ടത്. മൂന്ന് മുക്കിൽ നിന്നും കച്ചേരി നടയിലേയ്ക് പോകവേയായിരുന്നു രേഖകൾ നഷ്ടമായത്. ആറ്റിങ്ങൽ സ്വദേശിയുടെതാണ് രേഖകൾ. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ : 9037757823



















