ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jul 23, 2025

ആറ്റിങ്ങൽ: ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വക്കേറ്റ് ആറ്റിങ്ങൽ എസ് സുരേഷ് കുമാർ, സെക്രട്ടറി അഡ്വക്കേറ്റ് എ റസൂൽ ഷാൻ, ട്രഷറർ എസ്. നിതിൻ വക്കം എന്നിവരെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി അഡ്വക്കേറ്റ് ദീപ ആറ്റിങ്ങലും, ജോയിൻ സെക്രട്ടറിയായി അഡ്വക്കേറ്റ് ഗ്രീഷ്മയും തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകരായ ദീപക്, ജിഫ്ന, നെജ്മ, ക്രോസ്സ് ആന്റണി എന്നിവർ മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 266 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അഡ്വക്കേറ്റ് ആറ്റിങ്ങൽ എസ് സുരേഷ് കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

cake tower new
LATEST NEWS
ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

വർക്കല..ശിവഗിരി: കൃഷിമന്ത്രി ടി. സിദ്ദിഖ് ശനിയാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. മന്ത്രിയായി...