ഭീമ ജ്വലറിയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. 20 വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ നിരവധി അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് ഭീമ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിയ്ക്കുന്നത്. ഭീമയിൽ നിന്നും പർചെയ്സ് ചെയ്യുന്ന 98 ഭാഗ്യ ശാലികൾക്കു നറുക്കെടുപ്പിലൂടെ സ്വർണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ സ്വർണാഭരണപണിക്കൂലിയിൽ 50 % വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20% വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. സിൽവർ ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുകളും ലഭ്യമാണ്.
കറന്റ് എപ്പോള്‍ വരും? കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍, അന്വേഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി...

















