വാലെന്റൈൻസ് ഡേ സ്പെഷ്യൽ ഓഫറുമായി ആറ്റിങ്ങൽ ഭീമ

Feb 13, 2023

seena

വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഭീമയിൽ സ്പെഷ്യൽ കളക്ഷനും ഓഫറും. ഫെബ്രുവരി 11 മുതൽ 14 വരെയാണ് ഓഫർ. ഏറ്റവും പുതിയതും ട്രെൻഡിയുമായ ലൈറ്റ് വെയിറ്റ് ആഭരങ്ങളുടെ വൻ ശേഖരം തന്നെയുണ്ട്. സ്വർണാഭരങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ക്യാരറ്റിന് 12,000 രൂപ വരെ കിഴിവും ഉപഭോക്താക്കൾക്ക് വേണ്ടി ഭീമയിൽ ഒരുക്കിയിരിക്കുന്നു.

cake tower new
LATEST NEWS
കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി...

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും...