ആറ്റിങ്ങൽ ഭീമ ജൂവലറി റിപ്പബ്ലിക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

Jan 25, 2023

seena

74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഭീമ ജൂവലറി ഡിജിറ്റൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

വിഷയം : ഇന്ത്യൻ റിപ്പബ്ലിക് ഡേ
പ്രായപരിധി : 10 വയസിന് താഴെ പ്രസംഗസമയം : പരമാവധി 3 മിനിറ്റ്

മത്സരാത്ഥികൾ ചിത്രീകരിച്ച പ്രസംഗം 29/ 01/ 2023 ന് മുൻപായി 7356479336 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്.

cake tower new
LATEST NEWS