ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു

Jan 27, 2023

seena

ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു. പ്രീണന നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ പേരുമാറ്റി അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെ ബി ജെ പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ് നയിക്കുന്ന പദയാത്ര 2023 ജനുവരി 30 ,31 തീയതികളിൽ, ചെറുന്നിയൂർ മുതൽ ആറ്റിങ്ങൽ കച്ചേരി നട വരെയാണ് സംഘടിപ്പിക്കുന്നത്.

cake tower new
LATEST NEWS