‘ദാര്‍ശനിക കേരളം’ കെ ജയകുമാര്‍ പ്രകാശനം ചെയ്തു

Nov 26, 2025

seena

തിരുവനന്തപുരം: ഡോ. സിഎസ് രാധിക രചിച്ച ‘ദാര്‍ശനിക കേരളം’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ ജയകുമാര്‍ നിര്‍വഹിച്ചു. ഡോ. എംഎസ് വിനായചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രഭാത് ബുക്‌സാണ് പ്രസാധകര്‍.

കേരളത്തിന്റെ ദാര്‍ശനികതയില്‍ ഭൗതികതയും ആത്മീയതയും സമഞ്ജസം ആയി യോജിപ്പിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിഞ്ഞിട്ടുണ്ടെ്‌നന് കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സി. ദിവാകരന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് മാനേജര്‍ പ്രൊഫ. എം.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ലക്ഷ്മി രാധിക എന്‍ (മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്) സ്വാഗതം ആശംസിച്ചു. പ്രഭാത് ബുക്ക് ഹൗസ് സാംസ്‌കാരിക സംഘം സെക്രട്ടറി ഒ.പി. വിശ്വനാഥന്‍ കൃതജ്ഞത രേഖപ്പെടുത്തി.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...