കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

Nov 22, 2024

seena

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.

ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്.

cake tower new
LATEST NEWS
ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

ഡല്‍ഹി: ജെമിനെ ഉപയോക്താക്കള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍. ജെമിനെ മോഡലുകള്‍...

‘ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം’; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

‘ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം’; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

ഷാർജ: ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽ നിന്നു പാകിസ്ഥാൻ പിന്മാറി. ടീമിന് പാകിസ്ഥാൻ...

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഡല്‍ഹി: 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി നാളെ (ഒക്ടോബര്‍ ഏഴ്)...