വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ന്

Sep 16, 2025

seena

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എംഎൽഎ പാലം വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. എംഎൽഎ പാലത്തിൽ വച്ച് ആറ്റിങ്ങൽ എം എൽ എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡി. സ്മിത അധ്യക്ഷയാകും. നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ അനിൽ കുമാർ സ്വാഗതം ആശംസിക്കും.

cake tower new
LATEST NEWS