തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്ന്

Dec 8, 2021

seena

തിരുവനന്തപുരം : തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 10 ന്‌ ആരംഭിക്കും. സംസ്ഥാനത്തെ 32 വാർഡുകളിലേക്കാണ്‌ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടന്നത്‌. 75.06 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പൽ കൗൺസിലിലെ മൂന്നും പഞ്ചായത്തുകളിൽ 20 ഉം വാർഡിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌.

cake tower new
LATEST NEWS