ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾ ക്യാമ്പ് (ക്യാമറ പരിശീലനം) മെയ് 29 വ്യാഴാഴ്ച നടന്നു. പിടിഎ പ്രസിഡന്റ് ജിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് വിഎച്ച്എസ് എസ് ഞെക്കാട് സ്കൂളിലെ അനീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.
സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു?; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട...


















