പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ1 നേടിയ വിദ്യാർത്ഥിക്ക്‌ ഡി വൈ എഫ് ഐ യൂണിറ്റിന്റെ സ്നേഹോപഹാരം

Jul 24, 2022

seena

ആറ്റിങ്ങൽ: സിബിഎസ്ഇ സിലബസ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A1 നേടിയ അനാമിക അജിത്തിന് ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു നൽകി. ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി സതീഷ്, യൂണിറ്റ് പ്രസിഡന്റ്‌ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...