ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ് എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ, സബീല ബീവി, വിജയകുമാരി, ശശിധരൻ നായർ, മഞ്ജു എന്നിവർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.

മൈ പോലീസ് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കി കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ. പോലീസ് സെക്ഷനുകൾ...
ആറ്റിങ്ങൽ: പാർവ്വതീപുരം റെസിഡൻസ് അസോസിയേഷൻ ദേശീയപതാക ഉയർത്തിയും സന്ദേശങ്ങൾ കൈമാറിയും, ദേശഭക്തിഗാനം...
പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഇംഗ്ഷനിൽ സംഘടിപ്പിച്ച...