ആറ്റിങ്ങൽ മണ്ഡലം 18ആം വാർഡ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aug 15, 2022

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലം വാർഡ് 18 ൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തുകയും 2021-22 അധ്യയന വർഷത്തിൽ എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. വാർഡ് പ്രസിഡന്റ്‌ മണികണ്ഠൻ, മുൻ ആരോഗ്യ ചെയർമാൻ ഇ .എം സാജു, വിജയൻ സോപാനം, ഇളമ്പ ഉണ്ണികൃഷ്ണൻ, നടേശൻ, കൊച്ചുമാണി, ശരീന്ദ്രൻ നായർ, കണ്ണൻ, മഞ്ജു, ഉമ, ജയകുമാരി, ചാരുമതി, സുനീത്, ഹാരിസ്, രാഗിണി, കുമാരി, ഭാസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...