കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര: ബാലാവകാശ കമ്മിഷൻ കേസെടുത്തു

Oct 27, 2026

തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഒപ്പം ഇരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന ദൃശ്യമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർ. ടി. ഒ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

LATEST NEWS
‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

ഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും...

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. ഒക്ടോബര്‍ മാസത്തെ മൂന്നാമത്തെ...