സിനിമാ ഛായാഗ്രാഹകന്‍ അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു

Aug 31, 2023

seena

തിരുവനന്തപുരം: സിനിമാ ഛായാഗ്രാഹകന്‍ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ വി അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാനായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരവധി ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയുടെ കാമറാമാനായിരുന്നു. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...