വയനാട്ടിൽ മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്

Jan 11, 2023

seena

കൽപ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. കൈയ്ക്ക് പരിക്കേറ്റ സരിത തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു

cake tower new
LATEST NEWS