കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

Oct 17, 2026

seena

തിരുവനന്തപുരം കോവളത്ത് കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. വണ്ടിതടം കുരിശടിക്ക് സമീപം താമസിക്കുന്ന സുരേഷ് (47), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലെ ശുചിമുറിയിൽ സുരേഷ് കുഴഞ്ഞുവീണതറിഞ്ഞ് ഓടിയെത്തിയ അജിയും നാട്ടുകാരും ചേർന്ന് ഇയാളെ 100 മീറ്റർ അകലെയുള്ള പ്രധാന റോഡിൽ കിടന്ന ആംബുലൻസിൽ കയറ്റി. ഇതിന് തൊട്ടുപിന്നാലെ അജിയും അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

cake tower new
LATEST NEWS
യുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോ​ഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ

യുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോ​ഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ

കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കലി (27)നെ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം...

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സാമൂഹിക മാധ്യമത്തില്‍...