കെ. കരുണാകരൻ അനുസ്മരണം ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. എസ് പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ...
















