ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് വക്കം ജി സ്‌ക്വയറിൽ ഇന്ദിരാ പ്രിയദർശിനിയുടെ 39-ആം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
കണ്ണൻ ചന്ദ്ര പ്രസ്സിൻ്റെ മാതാവ് ലളിതമ്മ (74) നിര്യാതയായി
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ്...
















