കല്ലമ്പലം: കുടവൂർ കെ എം എസ്സ് മൻസിലിൽ (കട്ടാരക്കുന്നിൽ വീട്ടിൽ)പരേതനായ മീരാൻസാഹിബിന്റെ ഭാര്യ നെഫീസാ ബീവി നൂറാം വയസിൽ നിര്യാതയായി.
മക്കൾ;പരേതനായ അബ്ദുൽ ജബ്ബാർ, അബ്ദുൽ ഹമീദ്, പരേതനായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ സമദ്,അബ്ദുൽ ബഷീർ,റൈഹാനത്ത് ബീവി
മരുമക്കൾ;ആത്തുക്കാ ബീവി,റാജിലാ,സബുന്നിസ്സാ ബീഗം,നദീറാ ബീവി,ജലീലാ ബീവി,മുഹമ്മദ് ഹനീഫ
കലോത്സവം സർക്കാർ നടപടി അഭിനന്ദനാർഹം : കെ.എ.ടി.എഫ് പാലോട് ഉപജില്ലാ സമ്മേളനം
പാലോട്: സ്കൂൾ കലോത്സവത്തിൽ അറബിക് - സംസ്കൃത ഭാഷാ സാഹിത്യ മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന...

















